Posts

Of Desires & Moksha

Our scriptures advise us to stay away from desires, because desires are at the root of most human-created problems. The Bhagavad Gita goes as far as to say that desires (and the anger resulting from them) are all-consuming, destructive and our enemy on earth. Adi Sankara (whom I like to call the ‘OG-Bhashya kāra ’ , in a true millennial lingo) in his Gita Bhāshyam puts it beautifully – desires, when fulfilled lead to more desires, attachment & delusion; and when not fulfilled cause disappointment, sorrow and anger. So, either way desires aren’t really desirable! All they lead to is a hamster wheel, where we are always in the quest for the next big thing, or in search of ‘that’ beautiful day where everything will be alright. So, if ‘that’ day is somewhere in the future, then by definition ‘today’ can’t be alright, ‘today’ is bound to be rife with problems, sorrows and yearning. Perhaps, that’s why the Buddha proclaimed Dukkha (or suffering) as the First Noble Truth. Maybe the...

गीता की यादें...

  गीता हमारे पड़ोस में रहती थी। पड़ोस में मतलब हमारे घर से 3-4 घर आगे। गीता के पिता जी नायर अंकल पप्पा के अच्छे दोस्त थे। और राधा आंटी और मम्मी की भी बहुत बनती थी। वे अक्सर हमारे घर आया करते थे। कभी कबार गीता भी उनके साथ आती थी। जब वो घर आती थी तो मुझे बहुत अच्छा लगता था। उसका एक बड़ा भाई भी है, गणेश। वो मुझे बिलकुल अच्छा नहीं लगता था। बहुत घमंडी था, झगड़ालू भी। जब वे नए नए हमारे घर के पास रहने आये तब वो  सातवीं  में पढ़ता था। हमेशा बड़ी बड़ी बातें करता था। " सातवीं  में ये सिखाते है वो सिखाते है, हमारे टीचर और मास्टर छोटे कक्षाओं के टीचर और मास्टरों से ज़्यादा अच्छे हैं, अगले साल से में पेंट पहनके स्कूल जाऊँगा" वगैरह वगैरह। मैं उसकी तरफ़ ध्यान ही नहीं देता था। गीता अपने भाई के जैसे नहीं थी। बहुत प्यारी थी। जिस दिन वो हमारे कॉलोनी आये और नायर अंकल लारी से सामान उतरवा रहे थे तब वो भी अपने घर के गेट के पास बैठी थी। तभी वो मुझे बहुत पसंद आ गयी थी। मैंने सोचा था जाके उससे बात करूँ।  "मैं शारदा विद्यालय में पांचवी में पढता हूँ। तुम कौनसे स्कूल में पढ़ते हो ?"  २-३ बार मन...

Man and Nature...

Ajay and his family of 4 were on their way to the holiday resort. After a lot of online-research and detailed deliberations they had finally zeroed-in on this particular resort which was pretty much in the middle of a dense forest; with the hills nearby adding to its beauty. 'A holiday in the lap of mother-nature' - they thought. Their twin-girls - two fiercely energetic 8-year olds, were excited too. It was a 3-hour drive from home and the drive itself was a good opportunity to have some quality conversations. The couple had a lot to discuss & reflect on; back home they hardly get a chance to talk anything besides day-to-day matters. The kids too had some scores to settle among themselves - who is stronger, whose friend is smarter, whom does the class-teacher like more...so on and so forth! So the discussion freely moved back-and-forth between very specific topics to very generic banters. How was the movie the kids watched at their uncle's last week, what gifts to buy...

വൃദ്ധസദനം

കവലയിലെ ഒരു പലചരക്കു കടയിൽ ആയിരുന്നു അയാൾക്കു ജോലി. വലിയ ശമ്പളം ഒന്നും ഇല്ലെങ്കിലും തനിക്കും വൃദ്ധയായ അമ്മയ്ക്കും മൂന്ന് നേരം വിശപ്പടക്കാൻ ഉള്ള വരുമാനം ഉണ്ടായിരുന്നു. അയാളുടെ മുതലാളി നല്ലവനായിരുന്നു. മരുന്നിനോ മറ്റു കാര്യങ്ങൾക്കോ പെട്ടെന്ന് പൈസ ആവശ്യം വരുമ്പോൾ മുതലാളി സഹായിക്കാറുണ്ട്. അമ്മയുടെ കാര്യങ്ങളിൽ കുറവൊന്നും വരാതെ നോക്കാൻ അയാളും ശ്രദ്ധിച്ചിരുന്നു. എന്നാലും ഇടക്ക് കടയിൽ ജോലി കൂടുതൽ ഉള്ള ദിവസങ്ങൾ കടയിലെ കാര്യവും അമ്മയുടെ കാര്യവും ഒരുമിച്ചു നോക്കാൻ ബുദ്ധിമുട്ടു തോന്നാറുണ്ട്. കടയിലെ ജോലി കഴിഞ്ഞു ക്ഷീണിച്ചു വരുമ്പോ അമ്മ കഞ്ഞി കുടിക്കാനോ മരുന്ന് കഴിക്കാനോ കൂട്ടാക്കിയില്ലെങ്കിൽ ദേഷ്യവും വരാറുണ്ട്. ഒരു ചെറിയ ഒറ്റ മുറി വീടായിരുന്നു അയാളുടേത്. അമ്മയുടെ കട്ടിലും പഴയ തയ്യൽ മെഷിനും തന്നെ മുറിയുടെ പകുതിയോളം സ്ഥലം നിറച്ചിരുന്നു. തുണികൾ തയ്ച്ചു കൊടുത്തും തയ്യൽ ക്ലാസ് നടത്തിയും ആണ് അമ്മ അയ്യാളെ വളർത്തിയതു. പക്ഷെ ഇന്ന് ആ മെഷീൻ കൊണ്ട് ഒരു ഉപയോഗവും ഇല്ല. അത് വീട്ടിൽ ഒരു അധികപ്പറ്റാണെന്നും പറ്റിയാൽ എവിടെയെങ്കിലും കൊണ്ട് ഉപേക്ഷിക്കണം എന്നും അയാൾ ഇടക്ക് ആലോചിക്കാറുണ്ട്. കവലയിലെ ബസ് സ്റ്റോപ്പിനടുത്തു...
यदा यदा हि धर्मस्य ग्लानिर्भवति भारत । अभ्युत्थानमधर्मस्य तदात्मानं सृजाम्यहम् ॥४-७॥ ധർമത്തിനു ഗ്ലാനി സംഭവിക്കുമ്പോൾ അവതരിക്കും എന്നു പറഞ്ഞ ദൈവമേ, നീ എവിടെ? ലോകത്തിൽ കാണപ്പെടുന്ന നന്മകൾ, അത് നീ ആണോ? ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയിലും, പൂവിന്റെ സൗന്ദര്യത്തിലും, മഴയുടെ ഗാംഭീര്യത്തിലും ഒക്കെ നീ നിറഞ്ഞു നിൽക്കുന്നു എന്നു ചിലരെങ്കിലും വിശ്വസിക്കുന്നു. ഒരു മനുഷ്യായുസ്സു മുഴുവൻ മക്കളുടെ സന്തോഷത്തിനും സുഖത്തിനും വേണ്ടി അധ്വാനിച്ചു, അറുപതും അറുപത്തഞ്ചും കഴിഞ്ഞിട്ടും, മനസ്സാഗ്രഹിക്കുന്ന രീതിയിൽ ശരീരത്തിനു പ്രവർത്തിക്കാനുള്ള കഴിവു കുറയാൻ തുടങ്ങിയിട്ടും, വാർദ്ധക്യം പടിവാതിൽക്കൽ എത്തി എന്നറിഞ്ഞിട്ടും, പിന്നെയും മക്കൾക്ക് വേണ്ടി, അവരുടെ സന്തോഷത്തിനു വേണ്ടി സ്വന്തം സൗകര്യങ്ങൾ മാറ്റി നിർത്തുന്ന, സ്വന്തം ആഗ്രഹങ്ങൾ മറക്കുന്ന ഒരു അച്ഛന്റെ കാര്യം ആരോ പറഞ്ഞിരുന്നു. ആ അച്ഛൻ, അതു നീ ആയിരുന്നോ? അഗ്നിസാക്ഷിയായ് താലി കെട്ടി എന്ന ഒരൊറ്റ കാരണത്താൽ, വരനായി ഗ്രഹിച്ച വ്യക്തിയുടെ ഇഷ്ടങ്ങളെ സ്വന്തം ഇഷ്ടങ്ങൾ ആക്കി, ഭർത്താവിന്റെ ആയുരാരോഗ്യത്തിനു വേണ്ടി എന്നും നിന്നെ പ്രാർത്ഥിച്ചു, ഭർത്താവിന്റെ മാതാപിതാക്കളെ സ്വന്ത...